വരൾച്ചയിലും സാമ്പത്തികദുരിതത്തിലും ഉഴലുന്ന വിദർഭയിലെ കർഷകർക്ക് മറ്റൊരു ആശങ്ക കൂടിയുണ്ട് ഇന്ന്. മഹാരാഷ്ട്രയിലെ തഡോബ അന്ധാരി കടുവസങ്കേതത്തിൽനിന്ന് നാട്ടിലേക്കിറങ്ങുന്ന വന്യമൃഗങ്ങളുടെ ആക്രമണം. സംസ്ഥാനത്തിൽനിന്ന് മതിയായ സഹായം കിട്ടാതെ ഇവർ സ്വന്തമായ മാർഗ്ഗങ്ങൾ തേടുന്നു
ജയ്‌ദീപ് ഹർഡീകർ നാഗ്പൂരിലുള്ള ഒരു പത്രപ്രവർത്തകനും എഴുത്തുകാരനുമാണ്. പരിയുടെ കോർ ടീം അംഗമാണ്.
Editor
Urvashi Sarkar
ഉർവശി സർക്കാർ ഒരു സ്വതന്ത്ര പത്രപ്രവർത്തകയും 2016-ലെ പാരി ഫെലോയുമാണ്.
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.