Award India latest latest news

ജീവൻ രക്ഷാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

31 ആളുകൾക്കാണ് ജീവൻ രക്ഷാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. സർവോത്തം ജീവൻ രക്ഷാ പഥക് മരണാനന്തര ബഹുമതി 3 പേർക്ക് പ്രഖ്യാപിച്ചു. ഇതിൽ മലയാളി CRPF ജവാൻ സൂരജ് Rന് മരണാന്തര ബഹുമതിയായി സർവോത്തം ജീവൻ രക്ഷാ പഥക് രാജ്യം നൽകും. കൊല്ലം സ്വദേശി ആയിരുന്നു സൂരജ്. 2022 ൽ ഉണ്ടായ മിന്നൽ പ്രളയത്തിനിടെ തനിക്കൊപ്പമുണ്ടായവരെയും നാട്ടുകാരെയും രക്ഷിക്കുന്നതിനിടയിലാണ് സൂരജ് മരണപ്പെടുന്നത്. 31 പേരുടെ പട്ടികക്ക് രാഷ്‌ട്രപതി അംഗീകാരം നൽകി.

Related posts

ഇടുക്കിയിൽ വിനോദ സഞ്ചാരികളുടെ വാഹനം മറിഞ്ഞു; 21 പേർക്ക് പരുക്ക്.

Sree

നിപ സംശയം; ഒൻപത് വയസുള്ള കുട്ടിയുടെ നില ഗുരുതരം, യുവാവിന്റെ നില തൃപ്തികരം

Akhil

ഗോവയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Akhil

Leave a Comment