death Kerala News latest news

എം.കെ. ശാന്ത അന്തരിച്ചു

എഴുത്തുകാരനും ഭാഷാ പണ്ഡിതനുമായിരുന്ന മൂത്തകുന്നം എം.കെ. കൃഷ്ണൻ മുൻഷിയുടെ മകളും എഴുത്തുകാരനും റിട്ട. അധ്യാപകനുമായ ചേന്ദമംഗലം ജയവിഹാറിൽ പരേതനായ സി.ജി. ജയപാലി​ന്റെ ഭാര്യയുമായ എം.കെ. ശാന്ത (79) അന്തരിച്ചു.

പറവൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, ചേന്ദമംഗലം പാലിയം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ അധ്യാപികയായിരുന്നു.

മക്കൾ: ജെ. ബിന്ദുരാജ് (ട്വന്റിഫോർ ന്യൂസ് റിസർച്ച് അസോസിയേറ്റ് ), ജെ. ബിനു(അധ്യാപകൻ, ഐ.ടി.ഐ. കളമശേരി).
മരുമകൾ: സംഗീത(അധ്യാപിക, മാർ ഗ്രിഗോറിയോസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, പറവൂർ).സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് എറണാകുളം തോന്ന്യകാവ് പൊതുശ്മശാനത്തിൽ നടക്കും.

ALSO READ:കുരങ്ങില്‍ നിന്നും പിഞ്ചുകുഞ്ഞിനെ രക്ഷിച്ച് 13കാരി; ജോലി വാഗ്ദാനം ചെയ്ത് ആനന്ദ് മഹീന്ദ്ര

Related posts

കോഴിക്കോട് യുവദമ്പതികൾക്ക് നേരെ ആക്രമണം

Sree

സ്വര്‍ണവില രണ്ടാംദിനവും ഇടിഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം

Akhil

കോതമംഗലത്തെ കാട്ടാനക്കൂട്ടത്തെ തുരത്തണമെന്ന ആവശ്യവുമായി നാട്ടുകാർ

Gayathry Gireesan

Leave a Comment