Kerala News latest news Movies must read

“റീ റിലീസില്‍ ഞെട്ടിച്ച് ഗില്ലി, ടിക്കറ്റ് വില്‍പനയില്‍ സംഭവിക്കുന്നത് അത്ഭുതം”

റീ റിലീസില്‍ ഞെട്ടിച്ച് ഗില്ലി, ടിക്കറ്റ് വില്‍പനയില്‍ സംഭവിക്കുന്നത് അത്ഭുതം

തമിഴ്‍നാട്ടില്‍ റീ റിലീസുകളുടെ കാലമാണ്. വിജയ് നായകനായി ഹിറ്റായ ഗില്ലിയും തിയറ്ററുകളിലേക്ക് വീണ്ടുമെത്തിയിരിക്കുകയാണ്.

2004ല്‍ ആഗോളതലത്തില്‍ ഗില്ലി 50 കോടി ക്ലബില്‍ ഇടംനേടിയിരുന്നു. വീണ്ടും എത്തിയപ്പോള്‍ അമ്പരപ്പിക്കുന്ന ഒരു ടിക്കറ്റ് വില്‍പനയുമാണ് ഗില്ലിക്ക് ബുക്ക് മൈ ഷോയില്‍ എന്നാണ് റിപ്പോര്‍ട്ട്.

Related posts

കൊല്ലത്ത് കാണാതായ രണ്ടരവയസുകാരനെ കണ്ടെത്തി;മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ആശ്വാസം

Sree

നിപ നിയന്ത്രണങ്ങൾ നീക്കുന്നത് സംബന്ധിച്ച തീരുമാനം ; കോഴിക്കോട് നിർണായക യോഗം ഇന്ന്

Akhil

കൂർമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിൻ്റെ മാതാവും സഹോദരനും ട്രെയിൻ തട്ടി മരിച്ചു

Akhil

Leave a Comment