India Kerala News Movies National News

രജനിയുടെ ജീവിതം സിനിമയാകുന്നു, നിർമാണം സാജിദ് നദിയാവാല

രജനിയുടെ ജീവിതം സിനിമയാകുന്നു, നിർമാണം സാജിദ് നദിയാവാല

തമിഴ് സിനിമാതാരം രജനീകാന്തിന്റെ ജീവിതം ബോളിവുഡിൽ സിനിമയാക്കുന്നു. പ്രമുഖ സിനിമാനിർമാതാവായ സാജിദ് നദിയാവാലയാണ് നിർമാണം.

ബസ്‌കണ്ടക്ടർ സ്ഥാനത്തുനിന്ന് സിനിമയിൽ ലക്ഷക്കണക്കിന് ആരാധകരുള്ള സൂപ്പർതാരമായി വളർന്ന ജീവിതമാണ് രജനീകാന്തിന്റേത്. ചിത്രീകരണം അടുത്ത വർഷം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
രജനീകാന്തും അദ്ദേഹത്തിന്റെ കുടുംബവുമായി നദിയാവാല നിരന്തരം ബന്ധംപുലർത്തിയിരുന്നു.
രജനീകാന്ത് എന്ന താരത്തെക്കാൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക രജനീകാന്ത് എന്ന മനുഷ്യനിലായിരിക്കുമെന്ന് നദിയാവാല പറയുന്നു.

ALSO READ:മണിപ്പൂരിൽ പട്ടാപ്പകൽ ബാങ്ക് കവർച്ച; എസ്ബിഐ ശാഖയിൽ നിന്ന് 20 ലക്ഷം രൂപ കൊള്ളയടിച്ചു

Related posts

മത്സ്യബന്ധനമേഖലയ്ക്ക് തിരിച്ചടിയായി മണ്ണെണ്ണ വിലക്കയറ്റം

Sree

കടമക്കുടി കൂട്ട ആത്മഹത്യ: ശിൽപയുടെയും നിജോയുടെയും ഫോൺ പരിശോധന സാധ്യമായില്ല

Akhil

ഗവ.ജോലിക്കും സ്ഥിരതയില്ല? PSC നിയമനം ലഭിച്ചു, പക്ഷേ ജോലിയില്‍നിന്ന് പുറത്താക്കപ്പെട്ട് 67 അധ്യാപകര്‍……

Clinton

Leave a Comment