Kerala News latest news Local News must read Trending Now

അനധികൃത നിയമനം: കുസാറ്റിലേക്ക് നടന്ന കെ എസ് യു മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു


കുസാറ്റിലേക്ക് നടന്ന കെ എസ് യു മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. വനിതാ പ്രവർത്തകർക്കടക്കം പരുക്കേറ്റു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. അനധികൃത നിയമനം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. കെഎസ്‌യു സംസ്ഥാന ഭാരവാഹി മിവ ജോളി അടക്കം കെഎസ്‌യു നേതാക്കൾ അറസ്റ്റിലായി.

ALSO READ:‘നഷ്ടമായ കോടികളുടെ വജ്രം കണ്ടെത്താൻ നെട്ടോട്ടമോടുന്ന ആളുകൾ’, വീഡിയോ വൈറൽ

Related posts

വിതുരയിൽ ഇറങ്ങിയ കാട്ടാനയെ കാടുകയറ്റി

Gayathry Gireesan

വൈക്കോലിൻ്റെ പണം നൽകിയില്ല ; വയോധികനെ ചുറ്റികക്ക് അടിച്ചു

Gayathry Gireesan

ഫർണീച്ചർ നിർമ്മാണശാലയിൽ തീപിടുത്തം

Akhil

Leave a Comment