accident latest news must read

അങ്കമാലിയിൽ സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം

സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം. അങ്കമാലി പുളിയനം റൂട്ടിൽ പുളിയനം ജംക്‌ഷനുമുമ്പ് കുരിശും തൊട്ടിക്കു സമീപമായിരുന്നു അപകടമുണ്ടായത്.

ടിപ്പർ ലോറി ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. കോടിശേരി സ്വദേശി ഡേവിസിനാണ് പരിക്കേറ്റത്.

ഇയാളെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് മാറ്റി. ബസിലുണ്ടായിരുന്ന ആർക്കും പരിക്കില്ല.

ALSO READ:മുണ്ടക്കയത്ത് യുവാവ് കുത്തേറ്റ് മരിച്ചു: അയൽവാസി പിടിയിൽ

Related posts

ദീപാവലി പൂജയ്ക്ക് പോയ സ്ത്രീകള്‍ക്ക് വെടിയേറ്റു; പരുക്ക് ഗുരുതരമെന്ന് ഡൽഹി പൊലീസ്

Akhil

സുധാകരനും സലാമും ഉൾപ്പെട്ട ചാരിറ്റബിൾ സൊസൈറ്റി 8 വർഷമായി റിട്ടേൺ ഫയൽ ചെയ്യുന്നില്ല: വി.എൻ.വാസവൻ നിയമസഭയിൽ

Akhil

കലോത്സവ വേദിയിൽ തല്ലുമാല; നാല് അധ്യാപകർക്കെതിരെ കേസെടുത്തു

Akhil

Leave a Comment